Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ ക്രിസ്മസ് വെറൈറ്റി ആകട്ടെ

xmas-tree

ക്രിസ്മസ് ട്രീയില്ലാതെ എന്ത് ക്രിസ്മസ് അല്ലെ? ഇപ്പോൾ ന്യൂജനറേഷനല്ലേ.. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ക്രിസ്മസ് ട്രീയിലുമുണ്ട്. ഈ ക്രിസ്മസ് കാലത്ത് നിങ്ങളുടെ ക്രിയേറ്റിവിറ്റി ഒന്നുണർത്തിയാലോ?

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ഉഗ്രനൊരു ക്രിസ്മസ് ട്രീ ഉണ്ടാക്കാം. 16  പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നല്ലൊരു ക്രിസ്മസ് ട്രീ ഉണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങൾ 

പ്ലാസ്റ്റിക് കുപ്പി

വെള്ള, പച്ച പെയിന്റ്

പശ

പ്ലാസ്റ്റിക് ഫോർക്ക് 

അപ്പോൾ വിഡിയോ കണ്ട് ക്രിസ്മസ് ട്രീ ഉണ്ടാക്കി തുടങ്ങിക്കൊള്ളൂ...

Your Rating: