Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 ലക്ഷത്തിന്റെ വീടും പ്ലാനും!

25-lakh-home

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ 12 സെന്റിൽ 1500 ചതുരശ്രയടിയിലാണ് പ്രതാപന്റെയും കുടുംബത്തിന്റെയും കിളിക്കൂട്. ഇടത്തരം ബജറ്റിൽ നിന്നുകൊണ്ടുള്ള ഇടത്തരം വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്.

ട്രെസ് വർക്ക് ചെയ്ത് അതിനു മുകളിൽ ഓടു വിരിച്ചത് ട്രഡീഷണൽ ഭംഗി നൽകുന്നു. ട്രസിനുള്ളിലെ സ്ഥലം യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റാനും സാധിക്കും. ലിവിങ്, ഡൈനിങ്, പൂജ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക് ഏരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയത്. 

ഓപ്പൺ ഹാളായാണ് ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ വാഷ്ഏരിയ, പൂജാസ്പേസ്, സ്റ്റഡി ഏരിയ എന്നിവ സജ്ജീകരിച്ചു. കിടപ്പുമുറികൾ വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.