Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം കളത്തിപ്പടിയിലെ നെപ്റ്റ്യൂൺ വില്ലകളും അപ്പാർട്ട്മെന്റുകളും

neptune-villa

കോട്ടയം കളത്തിപ്പടിയിൽ നിന്നും 1.1 കിലോമീറ്റർ മാറി കളത്തിപ്പടി – റബ്ബർബോർഡ് റോഡിൽ ഹോം ബേസിക്സിന്റെ പുതുതായി വരുന്ന പ്രോജക്ടാണ് നെപ്റ്റ്യൂൺ വില്ലാസും അപ്പാർട്ട്മെന്റ്സും. ഈ പ്രോജക്ടിൽ 3, 4 ബെഡ്റൂമുകൾ ഉള്ള 4 വില്ലകളും 1, 2, 3 ബെഡ്റൂമുകൾ ഉള്ള 16 അപ്പാർട്ട്മെന്റുകളും ആണ് ഉള്ളത്. 24 മണിക്കൂർ ജനറേറ്റർ ബാക്ക് അപ്പും സെക്യൂരിറ്റിയും, എസി ജിംനേഷ്യം, ക്ലബ് ഹൗസ് തുടങ്ങിയവ ഈ പ്രോജക്ടിന്റെ പ്രത്യേകതകളാണ്.

കോട്ടയം ഇറഞ്ഞാലിലെ ഓക്സ്ബോ വില്ലകൾ

oxbow-villa

കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നും 1.7 കിലോമീറ്റർ മാറി കഞ്ഞിക്കുഴി – തിരുവഞ്ചൂർ റോഡിൽ ആരംഭിക്കുന്ന പ്രോജക്ടാണ് ‘ഓക്സ്ബോ വില്ല’. 1.12 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ഈ പ്രോജക്ടിൽ 3,4 ബെഡ്റൂമുകൾ ഉള്ള 15 വില്ലകളാണ് വരുന്നത്. രണ്ട് നിലകളിലുള്ള ക്ലബ്ഹൗസും ഈ പ്രോജക്ടിന്റെ പ്രത്യേകത ആണ്. എസി ജിനേഷ്യം, ഇൻഡോർ ഗെയിം ഏരിയ, സ്വിമ്മിങ് പൂൾ, 24 മണിക്കൂർ ജനറേറ്റർ ബാക്ക്അപ്പും സെക്യൂരിറ്റിയും എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ മാറ്റ് കൂട്ടുന്നു. കൂടാതെ എം.സി റോഡിൽ നിന്നും ഇവിടേയ്ക്ക് കേവലം 1.5 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് എന്നത് ഈ പ്രോജക്ടിന്റെ വലിയൊരു പ്രത്യേകത കൂടിയാണ്.

കോട്ടയം കടുവാക്കുളത്തെ ഓർക്കിഡ് ഹൈലാന്റ് വില്ലാസ്

orchid-highlands

കടുവാക്കുളം ജംഗ്ഷനിൽ നിന്നും 1.2 കിലോമീറ്റർ മാറി വരുന്ന ഈ പ്രോജക്ടിൽ മൂന്നും നാലും ബെഡ്റൂമുകൾ ആണ് ഉള്ളത്. ക്ലബ്ഹൗസ്, ജിംനേഷ്യം, 24 മണിക്കൂർ ജനറേറ്റർ ബാക്ക്അപ്പും സെക്യൂരിറ്റിയും എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ പ്രത്യേകതകളാണ്. കൂടാതെ എംസി റോഡിൽ നിന്നും കേവലം 2 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് എന്നത് ഈ പ്രോജക്ടിന്റെ മറ്റൊരു പ്രത്യേകതയാണ്.

കോട്ടയം കഞ്ഞിക്കുഴിയിലെ റാഞ്ച് വില്ല

ranch-villa

കോട്ടയം കഞ്ഞിക്കുഴിയില്‍ നിന്നും 500 മീറ്റർ മാറി 2.25 ഏക്കർ സ്ഥലത്ത് ജനുവരി 2019 ൽ ഹാൻഡിങ് ഓവർ ചെയ്യാൻ തയാറായിരിക്കുന്ന പ്രോജക്ട് ആണ് ‘റാഞ്ച് വില്ല’. സൂപ്പർ ലക്ഷ്വറി ആഗ്രഹിക്കുന്നവർക്ക് ഈ പ്രോജക്ട് തിര‍ഞ്ഞെടുക്കാം. സ്വിമ്മിങ് പൂൾ, എസി ക്ലബ് ഹൗസ്, 25 സെന്റിലുള്ള റീക്രിയേഷൻ ഏരിയ, 24 മണിക്കൂർ ജനറേറ്റർ ബാക്ക്അപ്പും സെക്യൂരിറ്റിയും എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്.

കൂടുതൽ വിവരങ്ങൾക്ക് : www.homebasics.co.in

Mob- 9961591111, 9544022000