Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഗമാകട്ടെ, ആശയം അയയ്ക്കൂ, സമ്മാനം നേടൂ!

havells-ad

മനോരമ ഓൺലൈനും പ്രമുഖ ഇലക്ട്രിക്കൽ നിർമാതാക്കളായ ഹാവെൽസും ചേർന്ന് മൈ ഹോം മൈ സേഫ്റ്റി എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുകയാണ്.

ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

അപകടങ്ങളിൽ നിന്നും നിങ്ങൾ വീടിനെ എങ്ങനെ സംരക്ഷിക്കുന്നു?

ഈ വിഷയത്തിൽ നിങ്ങളുടെ ആശയങ്ങൾ ലഘുവിവരണമായോ, ലഘു വിഡിയോ സന്ദേശങ്ങളായോ അയച്ചു തരിക. മികച്ച 10 ആശയങ്ങൾ തിരഞ്ഞെടുത്ത് വോട്ടിങ്ങിനായി ഇവിടെ പ്രസിദ്ധീകരിക്കും. വോട്ടുകളുടെയും വിദഗ്ധ സമിതിയുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ നിശ്‌ചയിക്കും.

സമ്മാനങ്ങൾ

മികച്ച ആശയത്തിന് 5000 രൂപ

പ്രോത്സാഹന സമ്മാനം- 5 പേർക്ക് 1000 രൂപ വീതം

നിബന്ധനകൾ

പിഡിഎഫ് ആയി വേണം വിവരണം അയക്കാൻ. ഇതിന്റെ സൈസ് 5 എംബിയിൽ താഴെ ആയിരിക്കണം.

വിഡിയോ 5 മിനിറ്റിൽ താഴെയായിരിക്കണം. സൈസ് 20 എംബിയിൽ താഴെ ആയിരിക്കണം.

നിയമാവലിയിൽ ഭേദഗതികൾ വരുത്താൻ മനോരമ ഓൺലൈനിനു അവകാശമുണ്ടായിരിക്കും.

മനോരമ ഓൺലൈൻ പാനലിന്റെ തീരുമാനം അന്തിമം ആയിരിക്കും.

ആശയങ്ങൾ അയക്കേണ്ട അവസാന തീയതി- ഡിസംബർ 12

മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക- https://specials.manoramaonline.com/Veedu/2018/my-home-my-safety/index.html