രത്നാനിയുടെ സെലിബ്രിറ്റി കലണ്ടര്‍; വിഡിയോ

ബോളിവുഡിൽ നിന്നും ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍. പുതുവര്‍ഷത്തില്‍ പ്രമുഖബോളിവുഡ് താരങ്ങളെ ഉൾപ്പെടുത്തി മുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി കലണ്ടര്‍ പുറത്തിറങ്ങുന്നത് പതിവാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ രത്നാനി എത്തി ചൂടൻ ഫോട്ടോഷൂട്ടുമായി.

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയവരും സിക്സ്പാക്കുമായി ജോണും സിദ്ധാര്‍ഥും എത്തുന്നു. നടിമാരിൽ ചൂടുകൂട്ടാൻ ആലിയ ഭട്ടും അനുഷ്ക ശർമയും.