സെയ്ഫും ഷാഹിദുമായി കങ്കണയുടെ ലിപ്‌ലോക്ക്; രംഗൂൺ ട്രെയിലർ

ഹൈദർ എന്ന ചിത്രത്തിന് ശേഷം വിശാൽ ഭരദ്വാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗൂൺ. ഷാഹിദ് കപൂർ, സെയ്ഫ് അലിഖാൻ, കങ്കണ റണൗത്ത് എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

രണ്ടാം ലോക മഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന ഒരു ത്രികോണ പ്രണയകഥയാണ് രംഗൂണ്‍.