ഫിലിം ഫെയര്‍ പുരസ്‌ക്കാര ദാന ചടങ്ങില്‍ അവതാരകനായി എത്തിയ ഷാരൂഖ് ഖാനെ പൊതുവേദിയിൽ പരിഹസിച്ച് നടന്‍ ഇര്‍ഫാന്‍ ഖാന്‍. പിന്നീട് പരിഹാസം രൂക്ഷമായപ്പോൾ ഇരുവും തമ്മിൽ കൊമ്പുകോര്‍ത്തു.
Irrfan Khan shocks SRK
വാക്കുകള്‍ കൊണ്ട് ഖാന്മാര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അമിതാഭ് ബച്ചൻ അടക്കമുള്ള കാണികള്‍ സ്തബ്ധരായി. ഈ വഴക്കും ബഹളവും പരിപാടിയുടെ ഭാഗമായി രണ്ടുപേരും കൂടി ഒപ്പിച്ചതാണെന്ന് പിന്നീടാണ് എല്ലാവർക്കും മനസ്സിലായത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.