അന്ത്യാഭിലാഷം സണ്ണിയെ കാണണം; പിന്നെ സംഭവിച്ചതോ?

ഏതുനിമിഷവും അയാൾക്ക് മരണം സംഭവിച്ചേക്കാം. ജീവിതം ഇനി മണിക്കൂറുകൾ മാത്രം. മരണം മുന്നിൽ കാണുന്ന അയാൾ തന്റെ അന്ത്യാഭിലാഷം കുടുംബാംഗങ്ങളെ അറിയിക്കുന്നു. അതുകേട്ട കുടുംബാംഗങ്ങൾ ഒന്നടങ്കം ഞെട്ടി.

ബോളിവുഡ് താരം സണ്ണി ലിയോണ്‍ അഭിനയിച്ച പുകവലി വിരുദ്ധ പരസ്യത്തിന്റെ കാര്യമാണ് പറയുന്നത്. ബോളിവുഡ് താരങ്ങളായ അലോക് നാഥ്, ദീപക് ഡൊബ്രിയാല്‍ എന്നിവരും നാല് മിനിട്ട് ദൈർഘ്യമുള്ള പരസ്യത്തിൽ വന്നുപോകുന്നു.