Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചനും നവാസുദ്ദീനും; ടീനിന്റെ ട്രെയിലർ‌

te3n-movie

ബോളിവുഡിലെ പ്രമുഖർ അമിതാഭ് ബച്ചനും നവാസുദ്ദീൻ സിദ്ദിഖിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ടീനിന്റെ ട്രെയിലർ പുറത്തിറങ്ങി. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടി വിദ്യാ ബാലന്‍ ഈ ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. സുജോയ് ഘോഷ് നിര്‍മിച്ച് റിഭു ദാസ്ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം സസ്പൻസ് ത്രില്ലറാണ്.
 

TE3N Official Trailer | Releases 10th June 2016 | Amitabh Bachchan, Nawazuddin Siddiqui, Vidya Balan

Your Rating: