Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോറയിൽ തൂവാലയുമായി നയൻസിന്റെ ആക്​ഷൻ

dora-action

നയൻതാര പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഡോറ. ഹൊറർ ത്രില്ലറായ സിനിമയിലും ആക്​ഷനും പ്രാധാന്യമുണ്ട്. സിനിമയിൽ ഒരു ഫൈറ്റ് രംഗം നയൻതാര ചെയ്യുന്നു എന്നതാണ് പുതിയ വാർത്ത.

തൂവാല ഉപയോഗിച്ചൊരു ഫൈറ്റ് സീൻ ആയിരിക്കും നയൻതാര ചിത്രത്തിൽ ചെയ്യുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം കൂടിയാണിത്. 

Your Rating: