Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണനും ജയറാമിനുമൊപ്പം പാർവതിയുടെ ഫോട്ടോഷൂട്ട്

vanitha-jayaram-photo

വനിത മാസികയ്ക്ക് വേണ്ടി ജയറാമും പാർവതിയും മകൻ കാളിദാസും നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു. ജയറാമിന്റെ വീടായ അശ്വതിയിലായിരുന്നു ഫോട്ടോഷൂട്ട്.

അമ്മയുടെ കണ്ണൻ വീട്ടിൽ ഇങ്ങനെയാണ്! Cute Kalidas with Parvathi and Jayaram | Vanitha Cover Shoot