വിമാനത്തിൽവച്ച് ടോയ്‌ലെറ്റിന്റെ ഡോർ തുറന്ന ധര്‍മജൻ!

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മജനും പിഷാരടിയും ജീവിതത്തിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 

ഇപ്പോഴിതാ ഇവരുടെ ജീവിതത്തില്‍ സംഭവിച്ച ചില അമളികൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുപറയുന്നു. മഴവിൽ മനോരമയിൽ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ഇവർ മനസ്സുതുറന്നത്.