Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ശിൽപയുടെ വിവാഹവിഡിയോ കാണാം

shilpa-weding

നടിയും അവതാരകയുമായ ശില്‍പബാല വിവാഹിതയായി. കാസർകോട് സ്വദേശിയായ ഡോ.വിഷ്ണു ഗോപാലാണ് വരൻ. ഭാവന, രചന നാരയണന്‍ കുട്ടി, മൃദുല മുരളി, മണിക്കുട്ടന്‍, ഹേമന്ദ്, രജത്ത് മേനോന്‍, വിജയ് യേശുദാസ് തുടങ്ങിയ സിനിമാരംഗത്തെ ശില്‍പയുടെ അടുത്ത താരങ്ങളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കുചേർന്നു.

SHILPA BALA WEDDING TEASER

വിവാഹത്തിന്റെ വെഡ്ഡിങ് ടീസർ പുറത്തിറങ്ങി. യാരോ യാരോടി എന്ന അലൈപായുതേ ചിത്രത്തിലെ ഗാനത്തിന് ഭാവനയും രമ്യ നമ്പീശനും ചുവടുവക്കുന്ന വിഡിയോയും ഇതിൽ ഉണ്ട്.
 

Your Rating: