പോരാട്ടം തുടരുക സഖാക്കളെ: ആഷിഖ് അബു

ആഷിഖ് അബു

ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന ആളാണ് ആഷിക് അബു. സാമൂഹികപ്രശ്നങ്ങളിലും സിനിമാക്കാര്യങ്ങളിലും അദ്ദേഹം തന്‍റെ അഭിപ്രായം പ്രകടമാക്കാറുമുണ്ട്. കമ്മ്യൂണിസ്റ്റുകാർക്ക് ഐക്യദാർഡ്യം പ്രഖാപിച്ചു കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്.

അദ്ദേഹത്തിന്റെ പോസ്റ്റ് ചുവടെ

കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളാവും ആഷിഖിനെ ഇങ്ങനെയൊരു പോസ്റ്റ ഇടാൻ‌ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം കേരളവർമ കോളജിലെ ദീപ ടീച്ചർക്ക് പിന്തുണ പ്രഖ്യാപിച്ചും ആഷിഖ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ആഷിഖിന്റെ പുതിയ ചിത്രമായ റാണി പത്മിനി ഇൗ മാസം 23-ന് റിലീസ് ചെയ്യും.