കമ്മട്ടിപ്പാടത്തിലെ 42 അബദ്ധങ്ങൾ; വിഡിയോ

ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപ്പാടം. പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടിയ സിനിമ പച്ചയായ ജീവിതങ്ങളെക്കുറിച്ചുള്ള ആവിഷ്കാരമായിരുന്നു. ചിത്രത്തിലെ വിനായകന്റെയും പുതുമുഖം മണികണ്ഠന്റെയും പ്രകടനം ഏറെ പ്രശംസനേടുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തിലെ അണിയറപ്രവർത്തകർ ശ്രദ്ധിക്കാതെ പോയ ചെറിയ ചില അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുന്ന വിഡിയോ ഒരു സംഘം പുറത്തിറക്കിയിരിക്കുന്നു. ചിത്രം മുഴുവൻ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വിഡിയോ നിർമിച്ച വിദ്ധ്വാന്മാർ അബദ്ധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.


ആക്ഷൻ ഹീറോ ബിജുവിലെ 16 അബദ്ധങ്ങൾ