കമ്മട്ടിപ്പാടം മേയ്ക്കിങ് വിഡിയോ കാണാം

ദുൽക്കർ സൽമാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.

കൃഷ്ണൻ, ഗംഗ, ബാലൻ എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.