Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസബ ടീസർ തരംഗമാകുന്നു; കാണുന്നത് ലക്ഷങ്ങൾ

kasaba

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം കസബയുടെ ടീസർ തരംഗമാകുന്നു. ശനിയാഴ്ച്ച യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത ടീസർ ഇതിനകം കണ്ടത് 3.9 ലക്ഷം പ്രേക്ഷകർ. മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പും ബാക്ഗ്രൗണ്ട് മ്യൂസിക്കും ആണ് ടീസറിൻ്റെ പ്രധാന ആകർഷണം.

നിഥിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ആയാണ് മമ്മൂട്ടി എത്തുന്നത്. സംഗീതം രാഹുൽ രാജ്. ചിത്രം ഈദ് റിലീസായി തിയറ്ററുകളിൽ എത്തും.