Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന്റെ പിറന്നാളിന് നസ്രിയയുടെ സമ്മാനം

fahd-nazriya

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമാണിന്ന്. പ്രിയതമന് ആശംസകൾ നേർന്ന് നസ്രിയ. ഫെയ്സ്ബുക്ക് പേജിലൂടെ സര്‍പ്രൈസ് ആയി ഫഹദിനൊരു പിറന്നാൾ കാർഡ് തന്നെ നസ്രിയ ഒരുക്കി.

ജന്മദിനത്തിന് പിറന്നാൾ കേക്കിന് മുന്നിൽ നിൽക്കുന്ന ഫഹദിന്റെ ചിത്രമാണ് കാർഡിൽ ഉള്ളത്. നസ്രിയയും ഫഹദിനൊപ്പം പിറന്നാള്‍ ആഘോഷത്തിൽ ഉണ്ടായിരുന്നു. 

Your Rating: