അജുവിന്റെ പിറന്നാളിന് നിവിന്റെ സർപ്രൈസ്

സിനിമയിൽ വരുന്നതിന് മുൻപേ അടുത്ത സുഹൃത്തുക്കളാണ് നിവിൻ പോളിയും അജു വർഗീസും. പിന്നീട് സിനിമയിൽ എത്തിയതും ഒരുമിച്ച്. പ്രിയസുഹൃത്തിന്റെ പിറന്നാളിന് ഒരു സർപ്രൈസ് തന്നെ ഒരുക്കി നിവിൻ.

നിവിൻ പോളി അജുവുമൊത്തുള്ള ഒരു വിഡിയോ ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്താണ് പിറന്നാളിന്റെ കാര്യം ആരാധകരെയും അറിയിച്ചത്. േജക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയുടെ ചിത്രീകരണത്തിൽ ദുബായിലാണ് അജുവും നിവിനും.