Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പാവാട’ മൊബൈലിലാക്കാൻ ശ്രമിച്ച വിദ്യാർഥി പിടിയിൽ

paavada

തിയറ്ററിനുള്ളിൽ മൊബൈലിൽ സിനിമ ചിത്രീകരിച്ച വിദ്യാർഥിയെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കാർണിവൽ തിയറ്ററിൽ പൃഥ്വിരാജ് ചിത്രമായ പാവാട പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം.

മുക്കാൽമണിക്കൂറോളം സിനിമ മൊബൈലിൽ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. സംശയം തോന്നിയ ആളുകൾ തിയറ്റർ ജീവനക്കാരോട് പറയുകയും തുടർന്ന് നടത്തിയ പരിശോധനയിലുമാണ് സിനിമ പകർത്തിയ വിവരം ജീവനക്കാർ കണ്ടെത്തിയത്. വിദ്യാർഥിയെ തിയറ്റർ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പാവാട റിവ്യു വായിക്കാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.