Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിരിച്ച് സിരിച്ച് സാവും; സന്തോഷ് പണ്ഡിറ്റിന്റെ ജീവചരിത്രം

santhosh-pandth

സന്തോഷ് പണ്ഡിറ്റ് പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുന്നു. ഇത്തവണ സിനിമയല്ല. തന്റെ ജീവചരിത്രമാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 30 മിനിട്ട് ദൈർഘ്യമുള്ള വിഡിയോയ്ക്ക് സന്തോഷ് പണ്ഡിറ്റ് ദ് കംപ്ലീറ്റ് മെഗാസ്റ്റാർ എന്നാണ് പേരിട്ടിരിക്കുന്നത്.

Santhosh Pandit - " The Complete Mega Star" - സന്തോഷ്‌ പണ്ഡിറ്റിന്റെ ജീവചരിത്രം