2015ലെ നിങ്ങളുടെ ഇഷ്ടതാരത്തെ തിരഞ്ഞെടുക്കാം

നിവിൻ പോളി, മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്

മലയാള സിനിമാപ്രേക്ഷകർ ആകാംക്ഷയോെട കാത്തിരിക്കുന്ന വനിത ഫിലിം അവാർഡ് 2016 വോട്ടിങ് ആരംഭിച്ചു. 2015ലെ ഇഷ്ടതാരങ്ങളെയും സിനിമയെയും നിങ്ങൾക്കു തിരഞ്ഞെടുക്കാം.

2015 ജനുവരി ഒന്നു മുതല്‍ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. മികച്ച സിനിമ, സംവിധായകൻ, നടൻ, നടി, താരജോഡി, മികച്ച പുതുമുഖങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഒരുക്കിയിരിക്കുന്നു.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ