ആസിഫ് അലിയുടെ ഇത് താന്‍ ഡാ പോലീസ് ട്രെയിലർ പുറത്തിറങ്ങി. ചിത്രീകരണം പൂര്‍ത്തിയായ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രമാണ് പുതിയ പേരില്‍ എത്തുന്നത്. മനോജ് പാലോടന്‍ ആണ് സംവിധാനം.
Asif Ali's "Ithu Thaanda Police" Official Trailer | Directed by Manoj Palodan
ഒരു വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ഡ്രൈവറായി ഒരു പോലീസ് കോണ്‍സ്റ്റബിള്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് സിനിമ. അഭിരാമി, ശ്രുതിലക്ഷ്മി,സജിതാ മഠത്തില്‍, കൃഷ്ണപ്രഭ എന്നിവരാണ് മറ്റ് താരങ്ങള്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.