ഡാർവിന്റെ പരിണാമം ട്രെയിലർ കാണാം

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ഡാർവിന്റെ പരിണാമം ട്രെയിലർ പുറത്തിറങ്ങി. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ഒരുക്കുന്ന ചിത്രമാണിത്. ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം.