ശ്രദ്ധനേടി ഇടിവെട്ടും പേമാരിയും ഹ്രസ്വചിത്രം

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി ഇടിവെട്ടും പേമാരിയും എന്ന ഹ്രസ്വചിത്രം. ബേസില്‍ ഗെർഷോം ആണ് സംവിധാനം. പ്രണയവും ആക്‌ഷനും നിറഞ്ഞ മനോഹരചിത്രമാണ് ഇടിവെട്ടും പേമാരിയും.

മാധവ് ശിവ, അയന ബാബു, മൃണാളിനി സൂസൻ, നിഖിൽ എന്നിവരാണ് അഭിനേതാക്കൾ‍. ഛായാഗ്രഹണം ബിനു. ചിത്രസംയോജനം പുക്കാടൻ.