Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റി കാജൽ അഗര്‍വാള്‍; വിഡിയോ

kajal-agarwal-snake

പെരുമ്പാമ്പിനെ കയ്യിലെടുത്ത് നടി കാ‌ജല്‍ അഗർവാള്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തായ്‌ലാൻഡിലാണ് കാജലിപ്പോഴുള്ളത്. തായ്‌ലൻഡിലെ വനത്തിനുള്ളിൽ നിന്നാണ് വിഡിയോ. പാമ്പിനെ കഴുത്തിൽ ചുറ്റിയാണ് കാജൽ കയ്യിൽ പിടിച്ചിരിക്കുന്നത്. അൽപ്പം പേടിയുമുണ്ട്.