Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറായി അനുപമ പരമേശ്വരൻ; പുതിയ ചിത്രങ്ങൾ

anupama-parameshwaran-latest

അനുപമ പരമേശ്വരന്‍ നായികയായി എത്തിയ പുതിയ തെലുങ്കു ചിത്രം ഹലോ ഗുരു പ്രേമ കോസമെ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയിൽ സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്.

anupama-parameshwaran-latest-1
anupama-parameshwaran-latest-3
anupama-parameshwaran-latest-4
anupama-parameshwaran-latest-5
anupama-parameshwaran-latest-6

ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോത്തിനേനിയാണ്  നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.