Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമര്‍ വസ്ത്രധാരണം; ജാൻവിക്കെതിരെ വിമർശനം; വിഡിയോ

janhvi-kapoor-glamour-dress

വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഏറ്റുവാങ്ങുന്ന നടിയാണ് ജാൻവി കപൂർ. നടിയുടെ പുതിയ വസ്ത്രവും വിമർശർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. 

Jhanvi Kapoor Nearly Falls On Red Carpet Of Vogue Awards Night 2018

വോഗ് വുമൻ ഓഫ് ദ് ഇയർ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജാൻവി. പീകോക്ക് ഗൗണിൽ അതിസുന്ദരിയായാണ് ജാൻവി എത്തിയത്. എന്നാൽ ശരീരഭാഗങ്ങൾ പുറത്തുകാണിക്കുന്നുവെന്നാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.