Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രം പ്രഭുവിന്റെ മകന് ബാഹുബലിയുടെ സമ്മാനം

sword-bahubali

വിക്രം പ്രഭുവിന്റെ മകന് പ്രഭാസിന്റെ സമ്മാനം. പ്രഭാസിന്റെ കയ്യപ്പോട് കൂടിയ ‘ബാഹുബലി വാൾ’ ആണ് സമ്മാനമായി വിരാടിന് നൽകിയത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം വിക്രം പ്രഭു ആരാധകരെ അറിയിച്ചത്.