ജീവ,കാജല്‍ അഗര്‍വാള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡീകെ സംവിധാനം ചെയ്യുന്ന കവലൈ വേണ്ടാം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം റൊമാന്റിക് കോമഡിയാണ്.
ബോബി സിന്‍ഹ, സുനൈന, ആര്‍ജെ ബാലാജി, മയില്‍സാമി, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒക്ടോബര്‍ 7ന് ചിത്രം പ്രദര്‍ശനത്തിനെത്തും.