സാഹസം സ്വാസഗ സാഗിപ്പോ ട്രെയിലർ

നാഗചൈതന്യ, മഞ്ജിമ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം മേനോ‍ൻ ഒരുക്കുന്ന തെലുങ്ക് ചിത്രം സാഹസം സ്വാസഗ സാഗിപ്പോയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ചിമ്പു നായകനാകുന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ ട്രെയിലർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. തമിഴ് പതിപ്പിലും മഞ്ജിമ തന്നെയാണ് നായിക. അച്ചം യെൻപത് മടമൈയടാ എന്നതാണ് തമിഴ് പതിപ്പിന്റെ പേര്.