Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിതികയെ പേടിപ്പിച്ച് ലോറൻസ്; ശിവലിംഗ ടീസർ

sivaling

രാഘവ ലോറന്‍സ് നായകനാകുന്ന ശിവലിംഗ ടീസർ പുറത്ത്. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിതിക സിംഗാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

Sivalinga - Official Teaser | Raghava Lawrencce & Ritika Singh

ചിത്രം ഹൊറർ ത്രില്ലറാണ്. ശക്തിയും വടിവേലുവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ട്രിഡന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. 

Your Rating: