അനുപമയുടെ തെലുങ്ക് ചിത്രം; ടീസർ കാണാം

പ്രേമം സിനിമയിലെ മേരിയായി പ്രേക്ഷകഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ആ ആയുടെ ടീസർ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി സമാന്ത മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിന്‍ ആണ് നായകന്‍.

ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.