നയൻതാരയുടെ തെലുങ്ക് ചിത്രം; ടീസർ

ലക്ഷ്മി, തുളസി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര വീണ്ടും തെലുങ്കില്‍ വെങ്കിടേഷിന്റെ നായികയാകുന്നു. ബാബു ബങ്കരം എന്നു പേരിട്ടിരിക്കുന്ന ചിത്രം മാരുതിയാണു സംവിധാനം ചെയ്യൂുന്നത്. സിനിമയുടെ ടീസർ പുറത്തിറങ്ങി.