Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ മേക്കോവറിൽ ഭാമ; രാഗ ട്രെയിലർ

bhama-raaga

നടി ഭാമ നായികയാകുന്ന കന്നട സിനിമ രാഗയുടെ ട്രെയിലർ പുറത്തിറങ്ങി. കന്നടയിലെ പ്രശസ്ത സംവിധായകന്‍ പി സി ശേഖറാണ് സംവിധാനം. അന്ധയായ പെണ്‍കുട്ടിയായാണ് ഭാമ ഈ ചിത്രത്തിലെത്തുന്നത് . ശേഖറിനൊപ്പമുളള ഭാമയുടെ രണ്ടാമത്തെ ചിത്രമാണിത്.
 

RAAGA OFFICIAL HD TRAILER 2017 |MITHRA, BHAMAA | PC SHEKAR | ARJUN JANYA | VAIDY S |