അമല പോളിന്റെ കന്നഡ ചിത്രം ഹെബുലി ടീസർ

അമല പോൾ നായികയാകുന്ന കന്നഡ ചിത്രം ഹെബുലിയുടെ ടീസർ പുറത്തിറങ്ങി. അമലയുടെ കരിയറിലെ ആദ്യ കന്നഡ ചിത്രം കൂടിയാണിത്. എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുദീപ് ആണ് നായകൻ.