നെരുപ്പ് ഡാ; കബാലി പുതിയ ടീസർ

കബാലിയുടെ പുതിയ ടീസർ പുറത്തിറങ്ങി. നെരുപ്പ് ഡാ എന്ന സോങ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. 35 സെക്കൻഡ് ദൈർഘ്യമുള്ള ടീസറും ആരാധകരെ കോരിത്തരിപ്പിക്കും.

ചിത്രത്തിന്റേതായി ഇറങ്ങിയ ആദ്യ ടീസർ 2 കോടി ആളുകൾ കണ്ട് കഴിഞ്ഞിരുന്നു. പാട്ടുകളും ആരാധകർക്കിടയിൽ തരംഗമായി. ജൂലൈയിലാണ് കബാലി റിലീസ് ചെയ്യുന്നത്.