കീർത്തിയുടെ തെലുങ്ക് ചിത്രം; ടീസർ കാണാം

കീർത്തി സുരേഷ് നായികയായി എത്തുന്ന തെലുങ്ക് ചിത്രം നേനു സൈലജയുടെ ടീസർ പുറത്തിറങ്ങി. റാം ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ശ്രാവന്തി രവി കിഷോർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്നു.