മഞ്ജിമയുടെ ഗൗതം മേനോൻ ചിത്രം ടീസർ

മഞ്ജിമ, നാഗചൈതന്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന സാഹസം സ്വാസ സാഗിപോ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന ചിത്രത്തിന് സംഗീതം എ ആർ റഹ്മാൻ ആണ്.

അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ചിമ്പുവാണ് നായകൻ.