നാസറിന്റെ മകൻ നായകവേഷത്തിൽ; ട്രെയിലർ

പ്രശസ്ത തമിഴ് നടൻ നാസറിന്റെ മകൻ ലുത്തുഫ്ദീൻ നായകനാകുന്ന ചിത്രമാണ് പറന്തു സെല്ല വാ. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഐശ്വര്യ രാജേഷ് ആണ് നായിക.

ധനപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സതീഷ്, ആർ ജെ ബാലാജി, മനോബാല എന്നിവർ മറ്റുകഥാപാത്രങ്ങളാകുന്നു.