പവൻ കല്യാണിന്റെ സർദാർ ഗബ്ബർ സിങ്; ടീസർ

പവന്‍ കല്യാണ്‍ നായകനായെത്തുന്ന സർദാർ ഗബ്ബർസിങിന്റെ ടീസർ എത്തി. ഗബ്ബര്‍ സിങ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് സര്‍ദാര്‍ ഗബ്ബര്‍സിങ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക.

സൽമാൻ നായകനായി എത്തിയ ദബങിന്റെ തെലുങ്ക് റീമേയ്ക്ക് ആയിരുന്നു ഗബ്ബർസിങ്. ചിത്രം പവൻ കല്യാണിന്റെ കരിയറിലെ വലിയ വിജയമായി മാറി. ആദ്യഭാഗം ഒരുക്കിയ ബോബി തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.