Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജ് വീണ്ടും ഗായകനാകുന്നു...

prithviraj-ivide

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ' യില്‍ പൃഥ്വിയും പാടുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ 'ആഴങ്ങളില്‍ ദിനരാവുകള്‍ അലിയുന്നിതാ ഇവിടെ' എന്നു തുടങ്ങുന്നതാണ് പാട്ട്.

വേദനയും പ്രതീക്ഷയും ഏകാന്തതയും നിറഞ്ഞ ഗാനത്തിന്റെ വരികള്‍ റഫീക്ക് അഹമ്മദാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ചൂടന്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ചിത്രം മേയ് 29 ന് റിലീസ് ആകും. ഇതിനു മുമ്പ് സംഗീത സംവിധായകന്‍ ദീപക് ദേവിനു വേണ്ടി പൃഥ്വി പാടിയിട്ടുണ്ട്

IVIDE Official Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.