Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുസൂദനൻ നായർക്ക് കടമ്മനിട്ട പുരസ്കാരം

പത്തനംതിട്ട ∙ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ പുരസ്കാരം (55,555 രൂപ) വി.മധുസൂദനൻ നായർക്ക്. 31ന് നാലിന് കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ സമർപ്പിക്കും.