Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര ഗവ. ഓഫിസുകൾക്ക് 12ന് അവധി

തിരുവനന്തപുരം∙ കേരളത്തിലെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകൾക്കു നബിദിനം പ്രമാണിച്ചുള്ള അവധി ഈ മാസം 12ന് ആയിരിക്കുമെന്നു കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമ ഏകോപനസമിതി അറിയിച്ചു. സംസ്ഥാന സർക്കാർ ഓഫിസുകൾക്കും അതേ ദിവസമാണ് അവധി.

Your Rating: