Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് ഇനി ഹൈടെക് ലാബുകൾ

smart-class

തിരുവനന്തപുരം∙ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ സർക്കാർ ഹൈടെക് ലാബുകൾ സ്ഥാപിക്കും. സർക്കാർ, എയ്ഡഡ് മേഖലയിലെ 188 സ്‌കൂളുകളിൽ തുടങ്ങുന്ന ലാബുകളുടെ പൈലറ്റ് വിന്യാസം നാളെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ജഗതിയിലുള്ള കൈറ്റിന്റെ ബധിര മൂക വിദ്യാലയ ക്യാംപസിലുള്ള ഐടി അറ്റ് സ്‌കൂളിൾ ജില്ലാ റിസോഴ്‌സ് സെന്ററിൽ ഉച്ചയ്ക്ക് 2.30നു നിർവഹിക്കും.