Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ നഴ്സിങ് കോളജ് പ്രവേശനം

Nurse

കൊച്ചി ∙ എഎംസിഎസ്എഫ്എൻസികെ സംഘടനയുടെ കീഴിലുള്ള 32 കോളജുകളിലെ ബിഎസ്‍സി, എംഎസ്‌സി, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ www.amcsfnck.com വഴി സമർപ്പിക്കാം. അവസാന തീയതി ജൂൺ 16.