Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റെടുക്കലുമായി മിന്ത്ര വീണ്ടും

ബെംഗളൂരു ∙ ഓൺലൈനിലെ പ്രമുഖ ഫാഷൻ വ്യാപാര സ്ഥാപനമായ മിന്ത്ര ബെംഗളൂരു ആസ്ഥാനമായ ഇ–കൊമേഴ്സ് മേഖലയിലെ ചരക്ക് കൈമാറ്റം സുഗമമാക്കുന്ന സാങ്കേതിക സ്ഥാപനമായ ഇൻ ലോഗിനെ ഏറ്റെടുത്തു. വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയാണു മിന്ത്രയുടെ ലക്ഷ്യം. മിന്ത്ര ഏറ്റെടുക്കുന്ന നാലാമത്തെ സ്ഥാപനമാണിത്.

Your Rating: