പോക്കറ്റ് പവർ ബാങ്ക്

ക്വാന്റം ഹൈടെക് കനം കുറഞ്ഞതും പോക്കറ്റ് സൈസിലുള്ളതുമായ പവർ ബാങ്ക് പുറത്തിറക്കി. 4000എംഎഎച്ച് ശേഷിയുള്ള ക്യുഎച്ച്എം 4കെപി പവർബാങ്ക് എൽഇഡി ഇൻഡിക്കേറ്റർ സഹിതമാണെത്തുന്നത്. രണ്ട് ഉപകരണങ്ങൾ ഒരേ സമയം ചാർജ് ചെയ്യും. വില 999 രൂപ.