Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്ഐഎംഇ മുൻനിരയിൽ

ബെംഗളൂരു ∙ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ റാങ്കിങ്ങിൽ ആദ്യത്തെ 50 ബിസിനസ് സ്കൂളുകളിലൊന്നായി ബെംഗളൂരുവിലെ എക്സ്ഐഎംഇ തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ മാനേജ്മെന്റ് വിദഗ്ധൻ ജെ.ഫിലിപ് പ്രസിഡന്റായുള്ള ഈ സ്ഥാപനം മാത്രമാണു കർണാടകയിൽ സ്വകാര്യമേഖലയിൽനിന്ന് ആദ്യത്തെ 50ൽ ഇടം നേടിയത്.

Your Rating: