Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഹെറാൾഡ് ഓൺലൈൻ എഡിഷൻ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു ∙ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡിന്റെ ഓൺലൈൻ എഡിഷൻ ഇന്ന് ബെംഗളൂരുവിൽ എഐസിസി ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഡോ. അംബേദ്കർ ഭവനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം കർണാടക പിസിസി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ഇന്ന് കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് നടക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.